Top Stories'എട്ട് യുദ്ധം നിര്‍ത്തിയ എനിക്കില്ലാത്ത നൊബേല്‍ ആര്‍ക്ക് വേണം?' സമാധാനത്തിന്റെ വെള്ളിവെളിച്ചം ഇനി വേണ്ടെന്ന് ട്രംപ്; നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ സമാധാന നീക്കം ചവറ്റുകുട്ടയില്‍; നൊബേല്‍ നിഷേധിച്ചതിന് പ്രതികാരം; ഗ്രീന്‍ലാന്‍ഡിനായി യുഎസ് ഇറങ്ങുന്നു; അമേരിക്കയും യൂറോപ്പും നേര്ക്കുനേര്മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 10:20 PM IST